കേരള സ്കൂൾ ശാസ്ത്രോൽസവത്തിന്റെ ഭാഗമായുള്ള ഐ ടി മേള ചോമ്പാല ഉപജില്ലയിൽ 2022 ഒക്ടോബർ 15 ന് കടത്തനാട് രാജാസ് ഹൈസ്കൂളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഒക്ടോബർ 7 ന് കടത്തനാട് രാജാസ് ഹൈസ്കൂളിൽ ചേരുന്നതാണ്.