ചോമ്പാല ഐ ടി മേള ഒക്ടോ : 15ന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ

Chombala IT mela



കേരള സ്കൂൾ ശാസ്ത്രോൽസവത്തിന്റെ ഭാഗമായുള്ള ഐ ടി മേള ചോമ്പാല ഉപജില്ലയിൽ 2022 ഒക്ടോബർ 15 ന് കടത്തനാട് രാജാസ് ഹൈസ്കൂളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം  ഒക്ടോബർ 7 ന് കടത്തനാട് രാജാസ് ഹൈസ്കൂളിൽ ചേരുന്നതാണ്.