ചോമ്പാല ഐ ടി മേള ഒക്ടോ : 15ന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ
കൈറ്റ് ചോമ്പാല
( ചോമ്പാല ഐ ടി ക്ലബ്ബ് ) 
ചോമ്പാല ഉപജില്ലയിലെ ഐ ടി പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിന് വേണ്ടി ചോമ്പാല ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ബ്ലോഗ് എഴുതിതുടങ്ങുകയാണ് . 
( https://kitechombala.blogspot.in ) സബ്‌ ജില്ലയിലെ പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ്സ്  പരിശീലനങ്ങളിലെയും അധ്യാപക പരിശീലനങ്ങളിലെയും സബ്‌ ജില്ലാ - ജില്ലാ മേളകളിലെയും മികവുകള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുന്നതിന് ബ്ലോഗ് പ്രാധാന്യം നൽകുന്നതാണ് .
ഇതിന്റെ നിര്‍മ്മിതിക്കു പിന്നിൽ പ്രയത്നിച്ച ചോമ്പാല ഐടി ക്ലബ്ബിലെ അംഗങ്ങൾക്ക് അനുമോദനങ്ങൾ